Manikya Malaraya Poovi (From "Oru Adaar Love")
മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
മാണിക്യ മലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
· സംഗീതം ·
ഖാത്തി മുൻ നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്
കണ്ടനേരം ഖൽബിനുള്ളില്‍
മോഹമുദിച്ചു
മോഹമുദിച്ചു
· സംഗീതം ·
കച്ചവടവും കഴിഞ്ഞ്
മുത്തുറസൂലുള്ള വന്ന്
കല്ലിയാണാലോചനയ്ക്കായ്
ബീവി തുനിഞ്ഞു
ബീവി തുനിഞ്ഞു
മാണിക്യമലരായ പൂവി
മഹതിയാം ഖദീജ വീവി
മക്കയെന്ന പുണ്യ നാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
Manikya Malaraya Poovi (From "Oru Adaar Love") 專輯歌曲
歌曲 | 歌手 | 專輯 |
---|---|---|
Manikya Malaraya Poovi (From "Oru Adaar Love") | Vineeth Sreenivasan | Manikya Malaraya Poovi (From "Oru Adaar Love") |